Details: കട്ടൻ കാപ്പി/കട്ടൻ ചായ (100 ml) പാൽ കാപ്പി/പാൽ ചായ/പാലും വെള്ളം (180 ml) പരിപ്പ് വട (40 gm) ഉഴുന്ന് വട (35 gm) സുഖിയൻ (40 gm) നെയ്യപ്പം (40 gm) പപ്പട ബോളി (35 gm) ഏത്തക്ക അപ്പം (35 gm) ബോണ്ട (40 gm) ഇല അട (40 gm) കൊഴുക്കട്ട (40 gm) ബണ്ണ്‍ (2 എണ്ണം) ദോശ / ഇഡലി (80 gm) - 1ന്- കറി-ചട്നി/സാമ്പാർ പൊറോട്ട / അപ്പം (80 gm) - 1ന്- കറി- കടല,കിഴങ്ങ്,ഗ്രീൻ പീസ്, സാമ്പാർ, ഉള്ളി കറി ഉപ്പുമാവ് (റവ), പുട്ട് (അരി)(140-150 gm) -കറി-കടല,കിഴങ്ങ്,ഗ്രീൻ പീസ്, ഉള്ളി കറി ഊണ്( നല്ലയിനം കുത്തരി ചോറ് ആവശ്യത്തിന്) കറി -ടെൻഡറിന്റെ പേജ് നം.3 &4 ഇൽ പറഞ്ഞിരിക്കുന്ന പ്രകാരം. കുടിക്കാൻ ചൂട് വെള്ളം (ജീരകം,ചുക്ക്,കരിങ്ങാലി,പതിമുഖം,മുതലായവ ഇട്ടു തിളപ്പിച്ചത്)
Sector: Industries and Factories