Details: നഗരസഭയിലെ റിജക്ട് മാലിന്യം ഏറ്റടുത്തു കൊണ്ടുപോകൽ പ്രവർത്തിക് താഴെ പറയും വിധം ടെൻഡർ ക്ഷണിക്കുന്നു നഗരസഭയിലെ റിജക്ട് മാലിന്യം ഏറ്റടുത്തു കൊണ്ടുപോകൽ പ്രവർത്തിക് അംഗീകൃത ഏജൻസികളിൽ നിന്നും കിലോ ഗ്രാമിന് തുക കണക്കാക്കി താഴെ പറയുന്ന നിബന്ധനകളോട് കൂടി ടെൻഡർ ക്ഷണിക്കുന്നു.1) സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോർഡിൻറെ അംഗീകാരത്തോടുകൂടിയ ഫെസിലിറ്റി ഉണ്ടായിരിക്കണം, 2) നഗരസഭയുടെ നിർദ്ദേശ പ്രകാരം റിജെക്ട് മാലിന്യം കൃത്യമായി നീക്കം ചെയ്യേണ്ടതാണ്, 3)മാലിന്യം കയറ്റി കൊണ്ടുപോകുന്നതിനായി gps യോട് കൂടിയ വാഹന സംവിധാനം നിർബന്ധമായും ഉണ്ടായിരിക്കണം
Sector: Urban Authority