Details: മലമ്പുഴ ഗാർഡന് പുറത്തുള്ള r11 (കൂൾ ഡ്രിംഗ്സ്, ഫ്രെഷ് കോൺ, ചൈനീസ് സ്വീറ്റ്സ്, ബലൂൺ) ഏറ്റെടുത്ത് നടത്തിപ്പ്) കട ഏറ്റെടുത്ത് നടത്തിപ്പ് മലമ്പുഴ ഗാർഡന് പുറത്തുള്ള r11 (കൂൾ ഡ്രിംഗ്സ്, ഫ്രെഷ് കോൺ, ചൈനീസ് സ്വീറ്റ്സ്, ബലൂൺ) ഏറ്റെടുത്ത് നടത്തിപ്പ്ഏറ്റെടുത്ത് നടത്തുന്നതിന് ക്വാട്ട് ചെയുന്ന തുക ശ്രദ്ധിക്കേണ്ടവ- (ആദ്യ വര്‍ഷത്തേക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വാടക തുക=6,61,116/-രൂപ (gst ഒഴികെ). കരാറിന്റെ കാലാവധി 3 വർഷമായിരിക്കും. ക്വാട്ട് ചെയ്യേണ്ട തുക ഒരു വർഷത്തേക്ക് മാത്രമായിരിക്കും ടെൻഡർ ഫീ (1,330 /-രൂപ), നിരതദ്രവ്യം 16,530/-രൂപ) നാഷണലൈസ്ഡ്/ ദേശസാൽകൃത ബാങ്കുകളിൽ നിന്ന് demand draft ആയി എടുത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പ്ലെഡ്ജ് ചെയ്തതായിരിക്കണം. ആയതിന്റെ കോപ്പി upload ചെയ്യുന്നതോടൊപ്പം ആയതിന്റെ ഒറിജിനൽ ടെൻഡർ രേഖകളുടെ കവറിൽ ഉൾപ്പെടുത്തി സ്പീ
Sector: Irrigation