Details: ring compost for households-2023 റിംഗ് കമ്പോസ്റ്റ് വിതരണം ശുചിത്വമിഷൻ അംഗീകരിച്ച സ്ഫിക്കേഷനിലുള്ളത്. ഫെറോ സിമന്റ്് റിംഗ് 70 സെന്റീക മീറ്റർ ആന്തരിക വ്യാസം 2.5 സെന്റീാ മീറ്റർ കനവും 15 മീറ്റർ ഉയരവും വൃത്താകൃതിയിലുള്ള 15 സെ.മീ വ്യാസവും 2.250 സെ.മീ കനവുമുള്ള ഫെറോ സിമന്റ്ം സ്ലാബിനു മുകളിൽ കൃത്യമായി വയ്ക്കാവുന്ന രീതിയിലും എടുത്തുമാറ്റാവുന്നതും കമ്പോസ്റ്റ് എടുത്തതിനു ശേഷം പൂട്ടി വയ്ക്കാവുന്ന രീതിയിലും ആയിരിക്കണം. റിങ്ങിന്റെഎ താഴെ 2.5 സെ.മീ വ്യാസത്തിൽ സുഷിരം ഇടേണ്ടതും ആയതിൽ നിന്നും ലീറ്റ് എടുത്തു മാറ്റാവുന്നതുമാണ്. വൃത്താകാരത്തിലുള്ള ഫെറോ സിമന്റ് മൂടി 75 സെന്റീന മീറ്റർ വ്യാസത്തിലും 2.5 സെന്റീ മീറ്റർ കനത്തിലും 30 സെ.മീ വ്യാസത്തോടുകൂടിയ കേന്ദ്രത്തിൽ വൃത്താകൃതിയിലുള്ള ദ്വാരത്തോടുകൂടിയ കവറിംഗ് സ്ലാബോടു കൂടിയതുമായിരിക്കണം. നടുവിൽ വൃത്താകൃതിയിൽ ഉണ്ടാക്കുന്ന ദ്വാരത്തിൽ കൃത്യമായി അടയ്ക്കാവുന്നതും തുറക്കാവുന്നതുമായ അടപ്പും ഉണ്ടായിരിക്കണം.
Sector: RDPR